2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

സൗഹൃദം



ഒരിക്കലും പിരിയ്യാന്‍ പറ്റാത്ത സൗഹൃദം എന്നിട്ടും കാലം കുറച്ചു നാളത്തേക്ക് ഞങ്ങളെ അകറ്റി, പക്ഷെ ഞങളുടെ മനസ്സു കുറച്ചു സമയത്തേക്ക് പോല്ലും പിരിക്കാന്‍ ഒരു ശക്തിക്ക് പോലും സാധിക്കില്ല.കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ട്ടും ഞ്ഞങ്ങള്‍ എത്തുന്നു പിരിയാധിരിക്കാന്‍ ഒന്നിച്ചു ജീവിക്കാന്‍,പിന്നെയ്യും പഴയ്യ കളി തമാശയ്യില്ലേക്ക് വളരെ പക്ക്വതയോട് കൂടി.

ഇഷ്ടപ്പെടുക

എല്ലാ ഇഷ്ടങ്ങളും ഒരു നാള്‍ നഷ്ടപ്പെടും,എന്ഘില്ലും നഷ്ട പെടാന്‍ പോകുന്ന ആ ഇഷ്ടങ്ങളെ ഏറ്റവും പ്രിയപ്പെട്ട നഷ്ടങ്ങളാക്കി മാറ്റുവാന്‍ വീണ്ടും വീണ്ടും ഇഷ്ടപ്പെടുക.