2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ജയസുര്യയുടെ മോതിരം

.
                2005 , ക്ലാസിക്കല്‍ കോളേജ് (നിലംബൂര്‍)  വാര്‍ഷിക ആഘോഷം, എല്ലാ വര്‍ഷവും ഒരു ഫിലിം ആര്‍ട്ടിസ്റ്റ് വരറുണ്ട് ഇത്തവണ ജയസൂര്യ ആണ് താരം, ഞങ്ങളുടെ പ്രിന്‍സി എന്ന് വിളിക്കുന്ന പ്രിന്‍സിപ്പല്‍ സോണി സര്‍ വളരെ ബുദ്ധിശാലി ആണ്, കാരണം എല്ലാ തവണയും ആര്‍ട്സ് ഡേ ക്ക് അടിപിടി ഉറപ്പാ,അത് കൊണ്ട് ഇത്തവണ അദ്ദേഹം കോളേജിലെ ഏറ്റവും അലമ്പ് ചെക്കന്‍ മാരെ പിടിച്ചു അല്ലമ്പ് ഉണ്ടാക്കുന്നവരെ നിയതത്രിക്കണം എന്ന ഡ്യൂട്ടി കൊടുത്തു ,ഇവരല്ലാതെ മറ്റാരും ഒന്നും ചെയ്യില്ല എന്ന് സര്‍ നു  അറിയാം,പാവം ഇവര്‍ വല്യ കാര്യത്തില്‍ ഡ്യൂട്ടി ഏറ്റടുത്തു.
                          അങ്ങനെ എല്ലാവരും അക്ഷമയോടെ താരത്തെ കാത്തിരിക്കുന്നു,അതിനിടെ ആരും മുഷിയതിരിക്കാന്‍ ഒരു പ്രസംഗം,വിഷയം ജയസൂര്യയെ നമ്മുക്ക് എങ്ങനെ കൊണ്ട് വരാന്‍ പറ്റി എന്നുളതാണ്,
                         " ഞങ്ങള്‍ കുറെ കാലമായ്യി ഈ പരിപാടിക്ക്‌ ഒരു സിനിമാ നടനെ സഘടിപിക്കാന്‍ നോക്കുന്നു ,എല്ലാവര്ക്കും തിരക്കാണ് 
എന്നാല്‍ ഈ കോളേജിലെ ഷിബു ,അവന്‍റെ തീവ്ര ശ്രമത്തിനൊടുവില്‍ നമ്മുക്ക് ജയസൂര്യയെ കിട്ടിയ്യിരിക്കയാണ്."
                    അപ്പൊ ഒരുത്തന്‍ അവന്‍റെ ഷര്‍ട്ടിന്റെ കോളര്‍ പോക്കുന്നു ,അവനെ നോക്കി നില്‍ക്കുന്ന ഒരു പാട് പെണ്‍ കുട്ടികള്‍ ,അവന്‍ ഏതോ സ്വര്‍ഗത്തില്‍ നില്‍ക്കും പോലെ ,കോളേജിലെ മികച്ച വായ് നോക്കികളില്‍ പ്രധാനി.കുറച്ചു നേരത്തേക്ക് അവന്‍ സ്റ്റാര്‍ ,എന്നാല്‍ ഒരു സത്യം പറയട്ടെ ,സര്‍ പറഞ്ഞ ഷിബു ഇവനല്ല,അത് എനിക്ക് പിന്നീടാണ്‌ മനസ്സിലായത്. അപ്പോഴേക്കും ജയസൂര്യ എത്തി ,
ഇമ്മിണി നല്ലരാള്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്ന വരുന്നത് ,
റെഡ് ഷര്‍ട്ടും ബ്ലാക്ക്‌ ജീന്‍സും ,കാണാന്‍ കൊള്ളാം.കാറില്‍ നിന്ന് ഇറങ്ങി എല്ലാവരും തിങ്ങി നിറഞ്ഞു പോലീസും മറ്റു പിള്ളേരും കൂടി സ്റ്റേജില്‍ എത്തിച്ചു ,നല്ല  ബഹള മയം.ജയസൂര്യ യുടെ പ്രസംഗം തുടങ്ങി .
             ആദ്യം പറഞ്ഞത് ;
                                  " ഞാനിവിടെ കാറില്‍ ഇറങ്ങിയപ്പോ എന്‍റെ കയ്യിലുള്ള മോതിരം ആരോ അടിച്ചു മാറ്റി " എല്ലാവരും കയ്യടിച്ചു.
അദ്ദേഹം കര്യമായ്യി പറഞ്ഞതാണോ എന്ന സംശയം ഉണ്ട്. പിന്നെ കോളേജിനെ കുറിച്ച് ഒരു പാട് നുണ പറഞ്ഞാ പോയത്.
   ഏതായാലും മോതിരം അടിച്ചു മാറ്റി എങ്കില്‍ ,അവനു പറയാന്‍ ഒരു സ്റ്റാറിന്റെ മോതിരം. അവനു നല്ല ഭാവി ഉണ്ട്, എന്‍റെ എല്ലാ വിധ ആശംസകളും നേരുന്നു.

2009 ഒക്‌ടോബർ 28, ബുധനാഴ്‌ച

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ

കോഴിക്കോട്ടേക്ക് ഒരു യാത്ര

                         നിലംബുരില്‍ അന്ന് പോലീസ് വക താമസ്സിക്കാന്‍ വീട് ഉണ്ട്ടായ്യിരുന്നു .അയല്‍ വാസികള്ളയ്യി കുറെ പേര്‍ , കളിക്കാനും കുറെ പേര്‍, ഏറ്റവും അടുത്ത് പെരുമാറുന്നവര്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം ഭഗത്,മാമന്‍ പിന്നെ ഞാനും , എന്നും വയ്ക്കിട്ടു എന്തെന്ക്കിലും സംസാര വിഷയം ഉണ്ടാകും , അന്നു ഞങ്ങള്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു കോഴിക്കോട്ടേക്ക് . ഒരു യാത്ര എന്നൊക്കെ പറയ്യുമ്പോ അതും വിവാഹം കഴിക്കാത്തവര്‍  ചില വള്ളം കളിയൊക്കെ  ഉണ്ടാകും ല്ലേ ,അതാണ് ഞങ്ങളുടെ ഉദ്ദേശവും , പക്ഷെ ഒരു പ്രശ്നം എന്ത് പറഞ്ഞു വീട്ടില്‍ നിന്ന് പോരും ഭഗത്തിന്നും മാമനും ഒരു പ്രശ്നവും ഇല്ല കാരണം എന്ത് നുണ പറഞ്ഞാലും വീട്ടില്‍ പ്രശ്നമില്ല എന്നാല്‍ എന്റെ കാര്യം ആണ് കഷ്ടം. എന്റെ അമ്മയുടെ അടുത്ത് ഒരു നുണ പറഞ്ഞാല്‍ അമ്മക്ക് പെട്ടന്ന് മനസ്സിലാകും,ഞാല്‍ വളരെ പ്ലാനിങ്ങോടെ പറഞ്ഞു അമ്മെ എന്റെ കൂട്ടുക്കാരന്റെ സിസ്റ്ററുടെ കല്യാണമാണ് തലേ ദിവസം തന്നെ പോണം , പോവാതിരിക്കാന്‍ പറ്റില്ല എന്ന് ,എന്നിട്ടും ആദ്യം അമ്മ സമ്മതിച്ചില്ല പിന്നെ മൗന വൃതം എടുത്തു ആ ഉധ്ത്യമം ഞാന്‍ വിജയിപിച്ചു. ഒരാള്‍ കൂടെ ഉണ്ട് കോഴിക്കോട്ടേക്ക്  വിപിന്‍, ആള്ള് പത്തിലാ ,  കൂട്ട് ഞങടെ കൂടെ. അങ്ങനെ ഒരു ശനിയാഴ്ച വയ്കുംനേരം കോഴിക്കോട് എത്തി.
നല്ല ഹോട്ടലില്‍ റൂം എടുത്തു റൂം നമ്പര്‍ നൂറ്റിഒന്ന്, ആ നമ്പര്‍ കണ്ടതും എന്തോ പന്തികേട്‌ എനിക്ക് ഫീല്‍ ചെയ്തു. അതൊന്നും ആ സന്തോഷത്തില്‍ മൈന്‍ഡ് ചെയ്തില്ല. മാമനും ഭാഗത്തും കൂടി ഡ്രിങ്ക് വാങ്ങാന്‍ പോയ്യി,പിന്നെ ഫുഡും ഒരു എട്ടു മണിക്കാണ് മത്സരം ആരംഭിച്ചത്‌ ഭഗത് ചുണ്ടന്‍ വളരെ മുന്നില്‍, മാമന്‍ ചുണ്ടന്‍ തുഴഞ്ഞു ഭഗത് ചുണ്ടന്റെ അടുത്തെത്തി,എന്റെ ചുണ്ടനും മോശമില്ലാതെ മുന്നേറുന്നു ,വിപിന്‍ ച്ചുണ്ടാനകെട്ടെ ആ കൊച്ചു വള്ളത്തില്‍ സ്രാവിനെ എടുത്തിട്ട പോലെയാ കുതിക്കുന്നത്.സമയ്യം കുറച്ചായി എല്ലാ ച്ചുണ്ടാന്മാരും ഇപ്പൊ മുങിപോകും എന്ന അവസ്ഥ, വിപിന്‍ ചുണ്ടന്‍ തന്‍റെ വള്ളത്തില്‍ നിന്ന് എന്തൊക്കെയ്യോ വലിച്ചെറിയാന്‍ തുടങ്ങി,അന്നു ചുണ്ടന്‍ കരക്ക്‌ എത്തിയ്യപ്പോ സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു.നേരം പുലര്‍ന്നു ,ആ നൂറ്റി ഒന്നാം റൂമിനോട് വിടചൊല്ലി സ്വന്തം 
വീട്ടിലേക്കു മടങ്ങി ഒരു കല്യാണം കഴിഞ്ഞതുപോലെ ,  ഞാന്‍ ചെല്ലുമ്പോ അമ്മ വീടിന്‍റെ മുന്നില്‍  നില്‍ക്കുന്നു.ഉള്ളിന്‍റെ ഉള്ളില്‍ ചെറിയൊരു പേടി, എന്നാലും ഒന്നും നടന്നിട്ടില്ല എന്ന മട്ടില്‍  കേറിച്ചെന്നു,അമ്മ ചോദിച്ചു " ശരിക്കും നീ കല്യാണത്തിന് പോയതാണോ" എന്‍റെ ഉള്ളൊന്നു വിറച്ചു , എന്താ അങ്ങനെ ചോദിക്കാന്‍ എന്ന് ഞാന്‍ (വളരെ ഗൌരവത്തോടു കൂടി.)
പക്ഷെ ഞങ്ങള്‍ നാല് പേരും നാല് കാര്യം പറഞ്ഞ മുങ്ങിയത്.ഒരേ സമയം അവിടെ ഉള്ള നാലു പേരെയും കാണാന്നില്ല സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യം,അതെന്‍റെ അമ്മ കണ്ടത്തി 'അമ്മ ഏതാ മുതല്ല്' ഞങ്ങള്‍ കേറിചെന്നതോ ഓരോ അഞ്ചു മിനിറ്റ് ഗാപ്പില്‍, ഇതൊക്കെ എന്‍റെ അമ്മ,ഭാഗത്തിന്റെ അമ്മ,പിന്നെ വിപിന്‍റെയും കാണുന്നുണ്ടായ്യിരു‌ന്നു. കുറച്ചു കഴിഞ്ഞു വിപിനിനെ അമ്മ വീട്ടില്‍ വിളിച്ചു ചോദ്യം ചെയ്യല്‍ തുടങ്ങി ഒരു പോലീസിനെ പോലെ (അച്ഛനെ കണ്ട്ട് എല്ലാം പഠിച്ചു ) അവസാനം വിപിന്‍ എല്ലാം തുറന്നു പറഞ്ഞു ഒരു കണ്ണീരോടെ."അയ്യോ" അന്നു എന്‍റെ വീട്ടില്‍ പൂരം അല്ലായ്യിരുന്നോ പൂരം,അന്നു മുതല്‍ ഒരു കാര്യം മനസ്സിലായ്യി
ചെറിയ്യ ചെക്കന്‍ മാരെ ഒരു പരിപാടിക്കും കൂട്ടരുത്‌ എന്ന് ,ഇത് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാവട്ടെ.