2010 ഡിസംബർ 22, ബുധനാഴ്‌ച

Police Training

                                                ഒരു കഥ പറയാന്‍ പോകുന്നു ,കഥയ്യല്ല യാഥാര്‍ത്ഥ്യം,28 -11 -2009 വളരെ പ്രതീക്ഷയോടെ ആണ് ഞാന്‍ ട്രെയിനിങ്ങിനു പോയ്യത്,ആദ്യമുള്ള കുറച്ചു ദിവസം രസകരമായ്യിരുന്നു,കായിക പരിശീലനവും മറ്റും.എനിക്ക് എത്ര കാഠിന്യമുള്ള പരിശീലനവും ഒരു പ്രശ്നവും അല്ലായ്യിരുന്നു,പരിശീലിപ്പിക്കുന്ന ഹവില്‍ദാര്‍ ആദ്യമൊക്കെ കുറവായ്യിരുന്നു.ഒരു ദിവസം കേട്ടു,ചെറുപ്പക്കാരായ്യ കുറച്ചു ഹവില്‍ദാര്‍ വരുന്നു എന്ന്.വളരെ സന്തോഷിച്ചു,ഞങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലകുന്നവര്‍ എന്ന ബോധം ഉള്ളില്‍ വല്ലാത്ത ആശ്വാസം നല്‍കി.പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മനസ്സിലായ്യി ഇത്രയ്ക്കു മനസികമായ്യി  പീഠിപ്പിക്കുന്ന  ഒരു പറ്റം മനുഷ്യര്‍ എന്നാല്‍ എല്ലാവരും അങ്ങനെ അല്ലായ്യിരുന്നു.ചിലര്‍ സ്വന്തം സഹോദരനെ പോലെ,മറ്റുചിലര്‍ കുറ്റവാളികളോട് പെരുമാറും പോലെ ഹോ!! സഹിക്കാന്‍ പറ്റുമ്മായിരുന്നില്ല.

          തുടരും

1 അഭിപ്രായം:

  1. അനുഭവം നമുക്ക് പംതിയ പാഠങ്ങള്‍ നല്‍കും
    അത് ജീവിതവിജയം നല്‍കുമെന്ന കാര്യം നീ വിസ്മരിക്കരുത്

    മറുപടിഇല്ലാതാക്കൂ

MM Nannayyirikkunu