ട്രെയിനിംഗ് കഴിഞ്ഞു ഇപ്പൊ രണ്ടു വര്‍ഷത്തിന്റെ മുകളില്‍ ആയ്യി ഇപ്പൊ തോന്നുന്നു ഇങ്ങനെ ട്രെയിനിംഗ് പാടുള്ളൂ. ചില്ല ബുദ്ധിമുട്ടുകള്‍ എല്ലാം വേണം എന്നാലേ നാലൊരു പോലീസുകാരനെ വാര്‍ത്തെടുക്കാന്‍ പറ്റു ഇപ്പൊ ഞാന്‍ വളരെ ഹാപ്പി ആണ് .ജനങ്ങളെ സേവിക്കാന്‍ പറ്റുക എന്നത് വലിയൊരു കാര്യമാണ് .എല്ലാ യുവ രക്തങ്ങളും പോലീസില്‍ ജോലി ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.അല്ലെങ്കില്‍ തുടക്കം ഈ നല്ല രീതിയില്‍ ആകട്ടെ .